''മരിച്ചുപോയ ആരും എണീറ്റ് വരേണ്ട, കള്ളവോട്ട് ചെയ്യാൻ പുതുപ്പള്ളിയിൽ അനുവദിക്കില്ല''
2023-09-03
3
''മരിച്ചുപോയ ആരും എണീറ്റ് വരേണ്ട, കള്ളവോട്ട് ചെയ്യാൻ പുതുപ്പള്ളിയിൽ അനുവദിക്കില്ല, സിപിഎമ്മിനെ സഹായിക്കാം എന്ന് ഏതെങ്കിലും പ്രിസൈഡിങ് ഓഫീസർ വിചാരിച്ചാൽ അയാളുടെ കാര്യവും ബുദ്ധിമുട്ടിലാകും''- വി.ഡി സതീശൻ