'കിണറിലെ വെള്ളത്തിൽ മുക്കിയെടുത്ത പച്ച ഇലപോലും കത്തുന്നു, അസാധാരണ പ്രതിസന്ധി'

2023-09-02 0

'കിണറിലെ വെള്ളത്തിൽ മുക്കിയെടുത്ത പച്ച ഇലപോലും കത്തുന്നു'; അസാധാരണ പ്രതിസന്ധിയിൽ മലപ്പുറം അങ്ങാടിപ്പുറം പരിയാപുരം ഗ്രാമം, ഇവിടെ രണ്ടാഴ്ച മുമ്പ് മറിഞ്ഞ ടാങ്കർ ലോറിയിലെ ഡീസൽ വ്യാപിക്കുന്നു

Videos similaires