അദാനിയുടെ വിദേശനിക്ഷേപത്തിൽ ഹിൻഡൻബർഗ് റിപ്പോർട്ട് ശരിവെക്കുന്ന കൂടുതൽ തെളിവുകൾ പുറത്ത്

2023-08-31 4

അദാനിയുടെ വിദേശനിക്ഷേപത്തിൽ ഹിൻഡൻബർഗ് റിപ്പോർട്ട് ശരിവെക്കുന്ന കൂടുതൽ തെളിവുകൾ പുറത്ത്; തായ്‌വാൻ, യു.എ.ഇ സ്വദേശികൾ ഓഹരികൾ വാങ്ങിക്കൂട്ടിയെന്ന് മാധ്യമപ്രവർത്തകരുടെ കൂട്ടായ്മ