കോഴിക്കോട് മെഡിക്കൽ കോളേജ് ഐ.സി.യു പീഡനക്കേസിലെ അതിജീവിത സമരത്തിന്

2023-08-31 1

കോഴിക്കോട് മെഡിക്കൽ കോളേജ് ഐ.സി.യു പീഡനക്കേസിലെ അതിജീവിത സമരത്തിന് ഒരുങ്ങുന്നു; ആരോഗ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകിയിട്ടും അനുകൂല നടപടി ഉണ്ടായില്ലെന്ന്
അതിജീവിത