യൂട്യൂബിൽ അമ്പത് ലക്ഷം വരിക്കാർ എന്ന നേട്ടം ആഘോഷമാക്കി മീഡിയവൺ യു.എ.ഇ ടീമംഗങ്ങൾ; ബുർജ് ഖലീഫയുടെ പശ്ചാത്തലത്തിൽ ദുബൈ മാളിലാണ് ആഘോഷത്തിന് വേദിയൊരുക്കിയത്