സൂര്യനെ കുറിച്ച് പഠിക്കുന്ന ആദ്യത്തെ ബഹിരാകാശ അധിഷ്ഠിത പര്യവേക്ഷണമായ ആദിത്യ-എല്‍ 1 ന്റെ വിക്ഷേപണം 2023 സെപ്തംബര്‍ 2 ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് പകല്‍ 11:50 നാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത് എന്നാണ് ഐ എസ് ആര്‍ ഒ അറിയിച്ചിരിക്കുന്നത്
~PR.18~ED.22~HT.22~