പാലക്കാട് ഒരു കുടുംബത്തിലെ മൂന്ന് പേർ മുങ്ങിമരിച്ചു. കോട്ടോപ്പാടം പെരുങ്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ റിൻഷി,നിഷിത,റമീഷ എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് 1.30ഓടെയാണ് അപകടം