ലോകത്തിലെ എല്ലാ വാനനിരീക്ഷകരും ആകാംക്ഷയോടെ കാത്തിരിക്കുന്ന സൂപ്പര്‍ ബ്ലൂ മൂണ്‍ നാളെ. അപൂര്‍വങ്ങളില്‍ അപൂര്‍വം എന്ന് വിശേഷിപ്പിക്കാവുന്ന ചാന്ദ്രപ്രതിഭാസമാണ് നാളെ നടക്കാനിരിക്കുന്നത്. ഇനി നിരവധി വര്‍ഷങ്ങള്‍ക്ക് ശേഷമെ ഈ ചാന്ദ്രസംഭവം ആവര്‍ത്തിക്കൂ
~PR.17~ED.22~HT.22~