''ഉമ്മന്‍ചാണ്ടിയുടെ മകളായതുകൊണ്ട് അച്ചു ഉമ്മന്‍ മോഡേണ്‍ വസ്ത്രങ്ങള്‍ ഇടാന്‍ പാടില്ലേ ?

2023-08-25 2,927

Sneha, Ex KSU Vice President talks about the cyber attack Achu Oommen is facing | ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെതിരായ സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി കെ.എസ്.യു മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സ്‌നേഹ ആര്‍.വി ഹരിപ്പാട്. നല്ല അപ്പന് മക്കള്‍ ജനിച്ചാല്‍ മക്കളെ അപ്പന്‍ നന്നായി വളര്‍ത്തും അവര്‍ക്ക് വേണ്ട വിദ്യാഭ്യാസം കൊടുക്കുമെന്നും പിന്നെ സൗന്ദര്യം അപ്പനും അമ്മയ്ക്കും ഉണ്ടേല്‍ അത് മക്കള്‍ക്കും കിട്ടുമെന്നും സ്‌നേഹ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു

#ChandyOommen #AchuOommen #Puthuppally

~PR.17~ED.22~HT.24~

Videos similaires