മൂന്നു പതിറ്റാണ്ടു കാലം ഉമ്മൻ ചാണ്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വാഹനത്തിലെ അനൗൺസർ...
2023-08-25
0
മൂന്നു പതിറ്റാണ്ടു കാലം ഉമ്മൻ ചാണ്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വാഹനത്തിലെ അനൗൺസർ... ഇക്കുറി പക്ഷെ ഉമ്മൻ ചാണ്ടിയില്ല, മൈക്കെടുത്താൽ ടോംസണ് ഒരായിരം ഓർമ്മകൾ മനസ്സിലേക്ക് ഓടി വരും