അച്ചു ഉമ്മന് ഐക്യദാര്‍ഢ്യവുമായി ജെയ്ക്ക്, കാണിക്കുന്നത് മര്യാദ കേട്

2023-08-25 1

Jaik C Thomas on Achu Oommen's Facebook Post | ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളെ തള്ളി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ്. ശുദ്ധ മര്യാദകേടാണ് അച്ചു ഉമ്മനെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന സൈബര്‍ ആക്രമണമെന്ന് ജെയ്ക് പറഞ്ഞു. അന്തസ്സുള്ളവര്‍ അതിനെ പിന്തുണയ്ക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു

#JaikCThomas #Jaik #AchuOommen

~PR.17~ED.21~HT.24~

Videos similaires