രണ്ടാംവിള നെല്ലിന്റെ മുഴുവൻ തുകയും ലഭിക്കാതെ കർഷകർ

2023-08-25 0

രണ്ടാംവിള നെല്ലിന്റെ മുഴുവൻ തുകയും ലഭിക്കാതെ
കർഷകർ... ഒരു കിലോ നെല്ലിന് കിട്ടിയത്
ഏഴ് രൂപ 92 പൈസ മാത്രം... കേന്ദ്ര വിഹിതമായ 20
രൂപയെവിടെ എന്ന് കർഷകർ

Videos similaires