Chandrayaan-3ന്റെ കളികൾ ലോകം കാണാൻ കിടക്കുന്നതേ ഉള്ളു റോവറിന്റെ പ്രവർത്തനത്തെ കുറിച്ച് അറിയാം
2023-08-24 13
പേടകം ചന്ദ്രോപരിതലത്തിലിറക്കി ഏകദേശം ആറ് മണിക്കൂറുകൾക്ക് ശേഷം രാത്രി പത്ത് മണിയോടെയാണ് പേടകത്തിൽ നിന്ന് റോവർ പുറത്തുവന്നത്. 26 കിലോ ഭാരവും ആറ് ചക്രങ്ങളുമുള്ളതാണ് ഇന്ത്യയുടെ പ്രഗ്യാൻ റോവർ. ~ED.186~