ചന്ദ്രനില്‍ വരുമോ സ്‌പേസ് സ്റ്റേഷന്‍; നാസയും isro യും കൈകോര്‍ക്കുമോ?

2023-08-23 3,195

What will be the future of Space Studies after Chandrayaan 3 Mission | ചന്ദ്രയാന്‍-3 ചാന്ദ്ര ഉപരിതലത്തില്‍ സുരക്ഷിതമായി സോഫ്റ്റ് ലാന്‍ഡ് ചെയ്യുന്നതിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഇന്ത്യയും ലോകവും. ഇന്ന് വൈകീട്ട് 6:04 ന് സോഫ്റ്റ് ലാന്‍ഡിങ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ചാന്ദ്രയാന്‍ ലാന്‍ഡിങ് തത്സമയം കാണാന്‍ അവസരം ഒരുക്കുകയാണ് സംസ്ഥാന സര്‍ക്കാരും. അന്തിമഘട്ട ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന് ഐ.എസ്.ആര്‍.ഒയും അറിയിക്കുന്നത്
~PR.18~ED.190~HT.24~

Videos similaires