അവസാനത്തെ ആ 15 മിനിറ്റ് ഓരോ ഇന്ത്യക്കാരന്റെയും നെഞ്ചിടിക്കും, അപ്പോള്‍ നടക്കുന്നത് ഇതാണ്

2023-08-23 1

15 Minutes Of Terror: Chandrayaan 3's Daring Lunar Touchdown Effort | ചന്ദ്രയാന്‍-3 ചരിത്രം കുറിച്ച് കൊണ്ട് ഇന്ന് വൈകീട്ട് ചന്ദ്രോപരിതലത്തില്‍ ഇറങ്ങാനുള്ള പ്രയാണത്തിലാണ്. എന്നാല്‍ പറയുന്നത് പോലെ ഒട്ടും എളുപ്പമല്ലാത്ത ഒരു പ്രക്രിയയാണ് ചന്ദ്രയാനെ കാത്തിരിക്കുന്നത്. ഇത് വിജയകരമായാല്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറും. മുന്‍ ഇസ്രോ അധ്യക്ഷനായിരുന്ന കെ ശിവന്‍ പറയുന്നത് സോഫ്റ്റ് ലാന്‍ഡിംഗ് തൊട്ടുമുമ്പുള്ള 15 മിനുട്ട് അതീവ നിര്‍ണായകമെന്നാണ്‌



~PR.17~ED.21~HT.22~

Free Traffic Exchange

Videos similaires