ചന്ദ്രയാന്‍ ലാന്‍ഡിങ്ങ് പരാജയമാകുമോ ? ഇന്ത്യയുടെ നെഞ്ചിടിപ്പിച്ച് ജ്യോതിഷിയുടെ പ്രവചനം ഇങ്ങനെ

2023-08-23 1,614

Chandrayaan 3 Moon Landing: Astrologer's prediction has gone viral | ചന്ദ്രയാന്‍-3 ന്റെ സോഫ്റ്റ് ലാന്‍ഡിംഗിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. ബുധനാഴ്ച വൈകീട്ട് 6.04 നാണ് ചന്ദ്രയാന്‍-3 ന്റെ സോഫ്റ്റ് ലാന്‍ഡിംഗ് നിശ്ചയിച്ചിരിക്കുന്നത്. റഷ്യയുടെ ലൂണ-25 തകര്‍ന്ന് വീണ സാഹചര്യത്തില്‍ ഇന്ത്യയുടെ ചന്ദ്രയാന്‍-3 ലാണ് ലോകത്തിന്റെ പ്രതീക്ഷ മുഴുവന്‍

#chandrayaan3 #chandrayaan

~PR.17~