'മുൻ സർക്കാർ തുടങ്ങിവെച്ച പദ്ധതികൾ പിന്നീട് വരുന്ന സർക്കാരുകൾ ഉദ്ഘാടനം ചെയ്യാറാണ് പതിവ് '
2023-08-22
1
'മുൻ സർക്കാർ തുടങ്ങിവെച്ച പദ്ധതികൾ പിന്നീട് വരുന്ന സർക്കാരുകൾ ഉദ്ഘാടനം ചെയ്യാറാണ് പതിവ് '; മുൻ മന്ത്രി ജി.സുധാകരന് മറുപടിയുമായി പിപി ചിത്തരഞ്ജൻ എംഎൽഎ