സൗദി ജുബൈലിലെ പ്രവാസി കവി എടപ്പാള്‍ സ്വദേശി മനോജ് കാലടി രചിച്ച 'ശില പിളര്‍ത്തുന്ന വേരുകള്‍' കവിതാ സമാഹാരം പ്രകാശനം ചെയ്തു