കുവൈത്തില്‍ തൊഴിലുടമകളുമായി നിയമപരമായ പ്രശ്‌നങ്ങളുള്ള പുരുഷ പ്രവാസികൾക്കായി അഭയകേന്ദ്രമൊരുങ്ങുന്നു
2023-08-21
0
കുവൈത്തില്‍ തൊഴിലുടമകളുമായി നിയമപരമായ പ്രശ്‌നങ്ങളുള്ള പുരുഷ പ്രവാസികൾക്കായി അഭയകേന്ദ്രം സ്ഥാപിക്കുമെന്ന് പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ അറിയിച്ചു