സൗദിയിൽ വിമാന കമ്പനികൾക്കെതിരെ കഴിഞ്ഞ മാസം 1800ലധികം പരാതികൾ ലഭിച്ചു

2023-08-21 9

സൗദിയിൽ വിമാന കമ്പനികൾക്കെതിരെ കഴിഞ്ഞ മാസം 1800ലധികം പരാതികൾ ലഭിച്ചതായി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു