റഷ്യയുടെ ലൂണ താഴെവീണു; ഗണപതിക്ക് നാളികേരമുടച്ചയച്ച ചന്ദ്രയാന്‍ വിജയിക്കുമെന്ന് കെ സുരേന്ദ്രന്‍

2023-08-21 1

റഷ്യയുടെ ചാന്ദ്ര ദൗത്യമായ ലൂണ-25 പരാജയപ്പെട്ടതും ഗണപതി ഹോമവും ബന്ധപ്പെടുത്തി ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. റഷ്യയുടെ ചാന്ദ്രദൗത്യം പരാജയപ്പെട്ടെന്നും എന്നാല്‍ വിഘ്നേശ്വരനെ പൂജിച്ച് പോയ ചാന്ദ്രയാന്‍-3 വിജയം കാണുമെന്നുമായിരുന്നു സുരേന്ദ്രന്‍ പറഞ്ഞത്.

~PR.18~ED.190~HT.24~

Free Traffic Exchange

Videos similaires