ഭാര്യ പിതാവിന്റെ കൂടെ രാഷ്ട്രീയ വേദിയില്‍ അല്ലു; അല്ലു അര്‍ജുന്‍ സജീവരാഷ്ട്രീയത്തിലേക്കോ?

2023-08-20 3,781

Allu Arjun Politics: Actor Will Campaign For Me in Election, Says Father-in-law Chandrasekhar Reddy|സൂപ്പര്‍ താരം അല്ലു അര്‍ജുന്‍ രാഷ്ട്രീയത്തിലിറങ്ങുമോ? കഴിഞ്ഞ ദിവസം രാഷ്ട്രീയ നേതാക്കള്‍ പങ്കെടുത്ത വേദിയില്‍ അല്ലു അര്‍ജുന്‍ എത്തിയതാണ് ഈ ചോദ്യത്തിന് കാരണം. മാത്രമല്ല, അടുത്ത തിരഞ്ഞെടുപ്പില്‍ അല്ലു അര്‍ജുന്‍ പ്രചാരണ രംഗത്തുണ്ടാകുമെന്ന പ്രഖ്യാപനവും വന്നു