അവസാന ഡീബൂസ്റ്റിംഗ് വിജരമായി പൂര്‍ത്തിയാക്കി ചന്ദ്രയാന്‍-3; ഇനി ലക്ഷ്യം ചന്ദ്രന്‍
2023-08-20 3,840
Chandrayaan-3: ISRO Informed That Chandrayaan -3 Completed Final Lunar Orbital Move|ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ -3 ന്റെ രണ്ടാമത്തെയും അവസാനത്തെയും ഡീ-ബൂസ്റ്റിംഗ് പ്രവര്‍ത്തനം ഇന്ന് രാവിലെ വിജയകരമായി പൂര്‍ത്തിയാക്കി.