Viral: Rahul Gandhi's Bike Ride To Ladakh To Celebrate Father's Birthday | കിഴക്കന്‍ ലഡാക്കിലെ പ്രശസ്തമായ പാംഗോങ് തടാകത്തിലേക്ക് ബൈക്കില്‍ സഞ്ചരിച്ച് രാഹുല്‍ ഗാന്ധി. ആറുപേരോളം അടങ്ങുന്ന സംഘമായി സ്‌പോര്‍ട്‌സ് ബൈക്കില്‍ യാത്ര തിരിച്ച് രാഹുല്‍ ഗാന്ധി. ഇന്നത്തെ രാത്രി പാംഗോങിലെ ക്യാമ്പിലായിരിക്കും ചിലവഴിക്കുക. ശേഷം നാളെ രാവിലെ ലഡാക്കിലേക്ക് തിരിക്കും. യാത്രയുടെ ചിത്രങ്ങള്‍ രാഹുല്‍ ഗാന്ധി തന്റെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകളിലൂടെ പങ്കുവെച്ചിട്ടുണ്ട്
#RahulGandhi #Congress #RahulGandhiBikeRide
~PR.17~ED.22~HT.24~