Rahul Gandhi will contest from Amethi: Ajay Rai
വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി അമേഠിയില്‍ നിന്ന് മത്സരിക്കുമെന്ന് ഉത്തര്‍പ്രദേശ് അധ്യക്ഷന്‍ അജയ് റായ്. കോണ്‍ഗ്രസ് യുപി അധ്യക്ഷനായി നിയോഗിക്കപ്പെട്ട് ദിവസങ്ങള്‍ക്കുള്ളിലാണ് അജയ് റായ് നിര്‍ണായക പ്രഖ്യാപനം നടത്തിയിരിക്കുന്നത്. നിലവില്‍ വയനാട് മണ്ഡലത്തില്‍ നിന്നുളള ലോക്സഭാംഗമാണ് രാഹുല്‍ ഗാന്ധി
#RahulGandhi #LokSabhaElections2024 #Amethi
~PR.17~ED.22~HT.24~