എറണാകുളം മഹാരാജാസ് കോളജില്‍ വീണ്ടും അധ്യാപകനായി പ്രൊഫസര്‍ എം.കെ സാനു... വിദ്യാര്‍ഥികളായെത്തിയതാകട്ടെ അദ്ദേഹത്തിന്‍റെ പ്രിയ ശിഷ്യഗണങ്ങളും