'ചാരായം വാറ്റിയ കേസിൽ പ്രതികൾക്കെതിരെ പൊലീസിന് വിവരം നല്‍കിയത് പ്രകോപനമായി'; ഇടുക്കി നെടുങ്കണ്ടം സ്വദേശി സണ്ണിയെ പ്രതികൾ മനപൂർവം കൊലപ്പെടുത്തിയതെന്ന് പൊലീസ്