സ്വന്തമായി വീടും സ്ഥലവുമില്ല, ചാണ്ടി ഉമ്മന്റെ സമ്പാദ്യം ഇതുമാത്രം, കടം ഇത്ര

2023-08-18 2,379

Puthuppally bypoll: Chandy Oommen has assets worth Rs 15.99 lakh | പുതുപ്പള്ളിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന് 15,98600 രൂപയുടെ ആസ്തി. തിരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികയ്ക്കൊപ്പം സമര്‍പ്പിച്ച സ്വത്ത് വിവരത്തിലാണ് ഇത് സംബന്ധിച്ച വിവരമുള്ളത്. കയ്യിലുള്ള പണവും ബാങ്ക് നിക്ഷേപങ്ങളും ചേരുന്നതാണ് ഇത്. ആകെ ബാധ്യത 12,72579.95 രൂപയാണ്. അതേസമയം സ്വന്തമായി വീടും സ്ഥലവും ഇല്ല എന്ന് സ്വത്ത് വിവരത്തില്‍ പറയുന്നുണ്ട്

#ChandyOommen #Puthuppally #PuthuppallyElections

~PR.17~ED.21~HT.24~

Videos similaires