പിതാവിനും പുത്രനും ഒപ്പ്... പുരുഷോത്തമൻ നായരുടെ ഒപ്പ് തേടി ചാണ്ടി ഉമ്മനുമെത്തി

2023-08-17 1

പിതാവിനും പുത്രനും ഒപ്പ്... പുരുഷോത്തമൻ നായരുടെ ഒപ്പ് തേടി ചാണ്ടി ഉമ്മനുമെത്തി; അഞ്ചു പതിറ്റാണ്ട് കാലം ഉമ്മൻ ചാണ്ടിയുടെ പത്രികകളിൽ ഒപ്പിട്ട വ്യക്തി