ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ പത്രിക വെച്ച് ചാണ്ടി ഉമ്മന്‍, പണം കെട്ടിവെക്കുന്നത് നസീറിന്റെ ഉമ്മ

2023-08-17 1

Puthuppally Bypoll: UDF's Chandy Oommen to submit nomination shortly, COT Naseer's mother to provide security deposit | പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ എത്തി പ്രാര്‍ഥിച്ച്, മാതാവ് മറിയാമ്മ ഉമ്മന്റെ അനുഗ്രഹം വാങ്ങിയ ശേഷമാണ് ചാണ്ടി ഉമ്മന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്. ചാണ്ടി ഉമ്മന് നാമനിര്‍ദേശ പത്രികയ്ക്ക് ഒപ്പം കെട്ടിവയ്ക്കാനുള്ള പണം നല്‍കുന്നത് സിഒടി നസീറിന്റെ അമ്മയെന്ന് റിപ്പോര്‍ട്ട്. തുക നേരിട്ട് കൈ മാറില്ല. 10001 രൂപ ഗൂഗിള്‍പേ വഴിയാണ് കൈമാറുക

#ChandyOommen #PuthuppallyElection

~PR.17~ED.21~HT.24~

Videos similaires