സൗദിയില്‍ കെട്ടിട വാടകയില്‍ വലിയ വര്‍ധനവ്. ജൂലൈയില്‍ ഇരുപത് ശതമാനം തോതില്‍ വര്‍ധിച്ചതായി സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്