Gold rate during Independece Day: Here is the latest update | ആഗസ്ത് മാസത്തില്‍ സംസ്ഥാനത്ത് പൊതുവെ സ്വർണ വില കുറയുന്ന പ്രവണതയാണ് കണ്ട് വരുന്നത്. മാസത്തിന്റെ ആദ്യ പകുതയില്‍ തന്നെ വലിയ തോതിലുള്ള ഇടിവ് വിലയില്‍ കണ്ടുവരുന്നു. കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ആഗ്സ്ത് 5 ന് ശേഷം മാത്രം ആകെ രണ്ട് തവണ മാത്രമാണ് സ്വർണ വില മുന്നോട്ട് പോയത്.
#GoldPrice
~PR.17~ED.22~HT.24~