പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കഴിഞ്ഞ ദിവസങ്ങളിലൊക്കെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത് ഒരു പാലമായിരുന്നു. ഉമ്മന്‍ ചാണ്ടി നടന്ന് പോയ പുതുപ്പള്ളി മണ്ഡലത്തിലെ പാലം എന്ന അവകാശവാദത്തോടെയായിരുന്നു ചിത്രം പ്രചരിച്ചിരുന്നത്
~ED.23~HT.23~PR.23~