Puthuppally BJP Candidate: കിടങ്ങൂർ പോലെ പുതുപ്പള്ളിയിലും UDF-BJP സഖ്യം ഉണ്ടാകുമോ?

2023-08-14 8,134

BJP announced their candidate for Puthuppally Elections 2023 | പുതുപ്പള്ളിയിൽ ലിജിൻ ലാലിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് ബി ജെ പി കേന്ദ്ര നേതൃത്വം. ഇന്ന് രാവിലെയോടെയായിരുന്നു പ്രഖ്യാപനം. കോട്ടയം ബി ജെ പി ജില്ലാ അധ്യക്ഷനാണ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കടുത്തുരുത്തി നിയോജക മണ്ഡലത്തിൽ നിന്നുള്ള എൻഡിഎ സ്ഥാനാർത്ഥിയായിരുന്നു.

#BJP #NDA #PuthuppallyElections

~PR.23~HT.24~ED.22~

Videos similaires