കനത്ത മഴയിൽ മുങ്ങി ഹിമാചലൽ പ്രദേശ്, വീടുകൾ ഒഴുകിപ്പോയി... നടുക്കുന്ന ദൃശ്യങ്ങൾ

2023-08-14 6,315

Himachal Pradesh Flood: Heavy rain continues in Himachal Pradesh | മാചൽപ്രദേശിൽ മേഘവിസ്ഫോടനത്തിൽഏഴ് മരണം. സോലൻ ജില്ലയിലെ ജാഡ്ഗോൺ ഗ്രാമത്തിലെ കണ്ഡാഗഡ് സബ് ഡിവിഷനിലാണ് അപകടം നടന്നത്. അതേസമയം കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പാച്ചലിൽ രണ്ട് വീടുകളും ഒരു പശുത്തൊഴുത്തും ഒഴുകിപോയി.
#HimachalPradesh #HimachalPradeshRain #HimachalFloods

~PR.23~ED.22~HT.24~