ലോക്‌സഭ തിരഞ്ഞെടുപ്പിന് ഒരുങ്ങി സ്റ്റാലിനും കൂട്ടരും; പിടിച്ചടക്കുമെന്ന് അണ്ണാമലൈ

2023-08-13 7,728

Tamil Nadu Lok Sabha Elections 2024: Stalin Aims to Win 39 Out of 39, DMK Gears up for Elections|2024 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട് തൂത്തുവാരുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി ഡിഎംകെ. 2019 ലെ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 39 ല്‍ 38 സീറ്റും നേടാന്‍ ഡിഎംകെ-കോണ്‍ഗ്രസ്-ഇടത് സഖ്യത്തിന് സാധിച്ചിരുന്നു.