തന്റെ പ്രിയ സംവിധായകന്റെ വീട്ടില്‍ ഓടിയെത്തി സൂര്യ, വീട്ടുകാരെ ആശ്വസിപ്പിക്കുന്ന കാഴ്ച

2023-08-12 11,413

Watch Video: Actor Suriya visits Siddique’s family in Kochi, offers condolences | സംവിധായകന്‍ സിദ്ധിഖിന്റെ വിയോഗത്തില്‍ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് നടന്‍ സൂര്യ. കൊച്ചി കാക്കനാടുള്ള സിദ്ധിഖിന്റെ വീട്ടിലെത്തിയാണ് സൂര്യ അനുശോചനം രേഖപ്പെടുത്തിയത്. കുടുംബത്തോടൊപ്പം അല്‍പസമയം ചെലവഴിച്ചാണ് സൂര്യ മടങ്ങിയത്‌

#Suriya #Siddique

~PR.17~ED.21~HT.24~

Videos similaires