'പുലർച്ചെ എത്തി വാതിൽ ചവിട്ടിപ്പൊളിച്ചാണ് ചെറുപ്പക്കാരെ പൊലീസ് കൊണ്ടുപോവുന്നത്
2023-08-12
2
പുലർച്ചെ എത്തി വാതിൽ ചവിട്ടിപ്പൊളിച്ചാണ് മുസ്ലിം ചെറുപ്പക്കാരെ പൊലീസ് കൊണ്ടുപോവുന്നത്; നൂഹിലെ സംഘർഷ ബാധിത പ്രദേശത്ത് നിന്നും മുന്നൂറിലധികം പേരെ കാണാനില്ലെന്ന് ബന്ധുക്കളും നാട്ടുകാരും