വാഹനാപകടം സംഭവിച്ചെന്ന് പറഞ്ഞത് സത്യമോ ? യാഥാര്‍ത്ഥ്യം വിതുര തങ്കച്ചന്‍ പറയുന്നു

2023-08-11 1

Star Magic fame Vithura Thankachan opens up about accident | കാര്‍ അപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ഫ്‌ളവേഴ്‌സ് സ്റ്റാര്‍ മാജിക് താരം തങ്കച്ചന്‍ വിതുരയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ഇന്നലെ വൈകീട്ടായിരുന്നു വാര്‍ത്ത വന്നത്. അപകടത്തില്‍ നെഞ്ചിനും കഴുത്തിനും പരിക്കേറ്റുവെന്നായിരുന്നു വാര്‍ത്തകള്‍. അതേസമയം എപ്പോഴാണ് അപകടം നടന്നതെന്നോ അദ്ദേഹത്തിന്റെ ആരോഗ്യനില എന്താണെന്നോ സംബന്ധിച്ച റിപ്പോര്‍ട്ടുകളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ തന്റെ അപകട വാര്‍ത്തയെ കുറിച്ച് പ്രതികരിച്ച് തങ്കച്ചന്‍ വിതുര തന്നെ രംഗത്തെത്തിയിരിക്കുകയാണ്‌

#ThankachanVithura

~PR.17~ED.22~HT.24~

Videos similaires