രാഹുല്‍ ഗാന്ധി നുണയുടെ കമ്പോളത്തില്‍ മോഷണത്തിന്റെ കട ആരംഭിച്ചയാള്‍, ആഞ്ഞടിച്ച് മോദി

2023-08-11 6,749

PM Modi targets Rahul Gandhi in Lok Sabha speech | കോണ്‍ഗ്രസിനേയും പ്രതിപക്ഷ സഖ്യത്തേയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവിശ്വാസ പ്രമേയത്തിനുളള മറുപടിയില്‍ ആദ്യത്തെ ഒന്നര മണിക്കൂര്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടാനും പ്രതിപക്ഷത്തെ വിമര്‍ശിക്കാനുമാണ് പ്രധാനമന്ത്രി ഉപയോഗിച്ചത്. മോദിയുടെ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍...

#NarendraModi #PMModi #RahulGandhi


~PR.17~ED.22~HT.24~

Videos similaires