'ഒരു നാട്ടിൽ അക്രമവും വർഗീയലഹളയും ഉണ്ടാവുമ്പോൾ അത് പ്രധാനമന്ത്രി ഇങ്ങനെയാണ് നേരിടുന്നത് എന്നത് ഗൗരവതരമായ പ്രശ്‌നമാണ്'