Viral Video: Rahul Gandhi, Ahead Of Speech, Stops To Help Man Who Fell Off Scooter | അപകടത്തില്‍പ്പെട്ട ആളെ സഹായിക്കാനെത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാഹുല്‍ പാര്‍ലമെന്റിലേക്ക് പോകുംവഴിയാണ് അപകടത്തില്‍പ്പെട്ടു കിടക്കുന്ന ആളെ സഹായിക്കാനായി ഒരു സെക്കന്റ് പാഴാക്കാതെ ഓടിയെത്തിയത്. സ്‌കൂട്ടര്‍ മറിഞ്ഞ് ഒരാള്‍ റോഡില്‍ കിടക്കുന്നത് കണ്ട രാഹുല്‍ ഉടന്‍ വണ്ടി നിര്‍ത്താന്‍ പറയുകയും ഇറങ്ങി അപകടം നടന്ന സ്ഥലത്തേക്ക് പോവുകയും ചെയ്തു
#RahulGandhi #Congress #SocialMedia
~PR.17~ED.190~HT.24~