ഒരു ദുശ്ശീലങ്ങളും ഇല്ലാത്ത സിദ്ദിഖിന്റെ മരണ കാരണം യുനാനിഗുളികകള്‍? ജനാര്‍ദ്ദനന്റെവാക്കുകളില്‍നടുക്കം

2023-08-09 3,537

സംവിധായകന്‍ സിദ്ദിഖിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാലോകം. സിദ്ദിഖ് ആശുപത്രിയിലാണെന്നും അത്യാസന്ന നിലയിലാണെന്നും അറിഞ്ഞ് അധികം വൈകാതെ തന്നെ അദ്ദേഹത്തിന് മരണം സംഭവിക്കുകയായിരുന്നു. അതിനിടയില്‍ അദ്ദേഹത്തിന്റെ മരണത്തെയും ആരോഗ്യത്തേയും സംബന്ധിച്ച ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമാകുകയാണ്. നടന്‍ ജനാര്‍ദ്ദനന്‍ സിദ്ദിഖിന്റെ മരണത്തില്‍ അനുശോചിച്ച് നല്‍കിയ പ്രതികരണത്തിലെ വാക്കുകളാണ് ഇതിന് ആധാരം
~PR.17~ED.22~HT.22~