മുഖ്യമന്ത്രിയുടെ മകൾക്ക്സിഎംആർഎൽ പണം നൽകിയതില്‍ വിവാദം...1.72 കോടി രൂപയാണ് വീണാ വിജയന് ശശിധരൻ കർത്തയുടെ കമ്പനി നൽകിയത്