''ഡോക്ടർ വിളിച്ച് ഓപ്പറേഷന് തയ്യാറാകാൻ പറഞ്ഞു''
2023-08-09
30
'' ഡോക്ടർ വിളിച്ച് ഓപ്പറേഷന് തയ്യാറാകാൻ പറഞ്ഞു''; കോഴിക്കോട് മെഡിക്കൽ കോളജിൽ കുട്ടികൾക്കുള്ള കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ മുടങ്ങുന്നു എന്ന മീഡിയവൺ വാർത്ത കൈതാങ്ങായത് നിരവധി രക്ഷിതാക്കൾക്ക്