ഫുട്‌ബോൾ കളിക്കിടെ നടന്ന തർക്കത്തിന് വീട് കയറി ആക്രമണം... മാരകായുധങ്ങളുമായി എത്തിയ 12 അംഗ സംഘമാണ് ആക്രമിച്ചത്... പാലക്കാട് മാങ്കുറിശ്ശി തരുവക്കോടാണ് സംഭവം