ദുബൈയിലെ ഇവന്റ് പ്ലാനറ്റ് സംഘടിപ്പിക്കുന്ന 'പൊന്നോണം' ഓണാഘോഷ പരിപാടി സെപ്തംബർ രണ്ടിന്

2023-08-07 0

ദുബൈയിലെ ഇവന്റ് മാനേജ്മെന്റ് കമ്പനിയായ ഇവന്റ് പ്ലാനറ്റ് സംഘടിപ്പിക്കുന്ന പൊന്നോണം എന്ന ഓണാഘോഷ പരിപാടി സെപ്തംബർ രണ്ടിന് നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു

Videos similaires