ഒടുവില്‍ മുട്ടുമടക്കി മോദി, രാഹുല്‍ ഗാന്ധിയെ MP ആയി തിരികെ വിളിച്ച് ലോക്‌സഭ

2023-08-07 5,208

Rahul Gandhi's MP Position has been restored by Loksabha | രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചു. ഇത് സംബന്ധിച്ച വിജ്ഞാപനം ലോക്സഭ സെക്രട്ടറിയേറ്റ് പുറത്തിറക്കി. 134 ദിവസങ്ങള്‍ക്ക് ശേഷമാണ് രാഹുല്‍ ഗാന്ധിക്ക് എംപി സ്ഥാനം തിരികെ ലഭിക്കുന്നത്.

#RahulGandhi #SupremeCourt #Wayanad

~PR.17~ED.21~HT.24~

Videos similaires