ചന്ദ്രയാന്‍ 3 ചെന്ന് ചന്ദ്രന്റെ വീഡിയോ എടുത്തത് കണ്ടോ, ഇത്രയും പ്രതീക്ഷിച്ചില്ല

2023-08-07 1

Watch Video: First Images Of Moon As Captured By Chandrayaan-3 Spacecraft|ചന്ദ്രന്റെ ഏറ്റവും പുതിയ ചിത്രം പകര്‍ത്തി ചന്ദ്രയാന്‍ 3. ഇപ്പോള്‍ 45 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് ISRO പുറത്തുവിട്ടിരിക്കുന്നത്. പേടകത്തെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് എത്തിക്കുന്ന സമയത്ത് പകര്‍ത്തിയ ദൃശ്യങ്ങളാണിത്‌

Videos similaires