''30000 അമ്പലങ്ങൾ പൊളിച്ച് പള്ളിപണിതതാണെന്ന് പറയുന്നവരുണ്ട്, ഇതൊക്കെ കള്ളമാണ്''

2023-08-06 1

''30000 അമ്പലങ്ങൾ പൊളിച്ച് പള്ളിപണിതതാണെന്ന് പറയുന്നവരുണ്ട്, ഇതൊക്കെ കള്ളമാണ്, ആർഎസ് എസിന്റെ സർസംഘ്ചാലകാണ് പറഞ്ഞത് ഇനിയൊരു പള്ളിക്കാര്യത്തിലും ഞങ്ങൾ ഇടപെടുന്നില്ലെന്ന്''